000 01988cam a2200169ua 4500
082 _aM891.73
_bTOL/Y
100 _aടോൾസ്റ്റോയ്,ലിയോ (Tolstoy,Leo)
245 1 0 _aയുദ്ധവും സമാധാനവും (Yudhavum Samadhanavum)
260 _aകോഴിക്കോട് : (Kozhikkode:)
_bമാതൃഭൂമി, (Mathrubhumi,)
_c1997.
300 _a242p.
520 _aനൂറ്റാണ്ടുകളായി ബെറോഡിനൊവിലെയും ഗോര്‍ക്കിയിലെയും ഷെവാര്‍ഡിനൊവിലെയും ജനങ്ങള്‍ കൃഷി ചെയ്തും കന്നുകാലികളെ മേച്ചും നടന്നിരുന്ന വയലുകളിലും പുല്‍മേടുകളിലും പതിനായിരക്കണക്കിന് മനുഷ്യര്‍ പല വേഷത്തില്‍ മരിച്ചു കിടക്കുകയാണ്! ആകാശത്ത് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി. മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങി.ഭക്ഷണവും വിശ്രമവുമില്ലാതെ തളര്‍ന്ന അയാള്‍ യുദ്ധം തുടരുന്നതിന്റെ വ്യര്‍ത്ഥയെക്കുറിച്ച് ചിന്തിച്ചു.”എന്തിനു വേണ്ടി, ആര്‍ക്കു വേണ്ടി ഞാന്‍ ചാകണം…” ലോക സാഹിത്യത്തിലെ അനശ്വരമായ ക്ലാസിക് കൃതിയുടേ സംഗൃഹീത പുനരാഖ്യാനം.
650 0 _aRussian fiction- Malayalam translation
650 0 _a Fiction | Rusian literature | Novel
700 0 2 _aTolstoy, Leo
700 0 2 _aTranslated by Vasanthan,S.K
942 _cBK
999 _c9582
_d9582