000 | 01737cam a2200157ua 4500 | ||
---|---|---|---|
020 | _a8171306632 | ||
082 |
_aM894.8123 _bVKN/A |
||
100 | 0 | _aവി.കെ.എൻ (VKN) | |
245 | 0 | 2 | _aആരോഹണം (Aarohanam) |
260 |
_aകോട്ടയം (Kottayam) _bഡി സി ബുക്ക്സ് (D.C.Books) _c1996 |
||
300 | _a316p. | ||
520 | _aനര്‍മ്മത്തിന്റെ ഉപരിതലത്തില്‍ മാത്രം ശ്രദ്ധവെക്കുകയാണെങ്കില്‍ രാഷ്ട്രീയ വിമര്‍ശനമായും മൂല്യച്യുതിക്കെതിരായ ധാര്‍മ്മികരോഷമായും വിലയിരുത്താവുന്ന ആരോഹണം അതിന്റെ ഘടനയുടെ ആഴത്തില്‍ അതിന്റെ സമകാലികരായിരുന്ന ആധുനിക്അരുടെ തലതിരിഞ്ഞ ഒരു വിപരീതചരിത്രത്തെക്കൂടി പ്രതിഫലിപ്പിക്കുന്നു . രാഷ്ട്രീയമായപ്രതിബദ്ധതയും അരാഷ്ട്രീയതയും തമ്മിലുള്ള വൈരുദ്ധ്യവും ആധുനികതയുടെ ലക്ഷണമായിരുന്നെങ്കില്‍ ആവൈരുദ്ധ്യത്തിന് വ്യത്യസ്തമായ പരിഹാരം ആരോഹണം നിര്‍ദ്ദേശിക്കുന്നു “ - വി സി ശ്രീജന്‍ | ||
650 | 0 | _aMalayalam Literature | |
650 | 0 | _aMalayalam Novel | |
942 | _cBK | ||
999 |
_c9546 _d9546 |