000 01814cam a2200157ua 4500
020 _a9788171308095
082 _aM894.8123
_bPUN/M
100 0 _aപുനത്തിൽ കുഞ്ഞബ്ദുള്ള (Punathil Kunhabdulla)
245 0 0 _aമരുന്ന് (Marunnu)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D.C.Books)
_c1998
300 _a284p.
520 _aഞരക്കങ്ങളുടെയും ദീനരോദനങ്ങളുടെയും അലകളുയരുന്ന ജീവിതത്തിന്റെ ഇരുണ്ട കോണുകളെ വലംവയ്ക്കുന്ന ഈ നോവൽ മരണത്തെ സൗന്ദര്യതലത്തിൽ ഉദാത്തീകരിക്കുന്നു. മൃത്യുവും മരുന്നും തമ്മിലുള്ള സന്ധിയി്ല്ല സമരത്തിൽനിന്നു രൂപംകൊള്ളുന്ന ഈ കൃതിയിൽ സ്വന്തം പ്രവർത്തനമണ്ഡലത്തിൽനിന്ന് ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള ശ്രദ്ധാപൂർവ്വം ഒപ്പിയെടുത്ത പുതിയ ജീവിതസ്പന്ദനങ്ങളാണുള്ളത്. ഭിഷഗ്വരവൃത്തിയുടെ കാണാപ്പുറങ്ങൾ അനാവരണം ചെയ്യുന്ന മരുന്ന് മലയാള നോവലുകളുടെ കൂട്ടത്തിൽ ഒറ്റപ്പെട്ട ഔന്നത്യമായി നിലകൊള്ളുന്നു.
650 _aMalayalam Literature
650 0 _aMalayalam Novel
942 _cBK
999 _c9494
_d9494