000 01954cam a2200169ua 4500
020 _a9788171307234
082 _aM894.8123
_bMAL/P
100 0 _aമലയാറ്റൂർ രാമകൃഷ്ണൻ (Malayattoor Ramakrishnan)
245 1 0 _aപൊന്നി (Ponni)
250 _a1st ed.
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D.C.Books)
_c1998.
300 _a190p..
520 _aഅട്ടപ്പാടിയിലെ ആദിവാസികളുടെ ലോകത്തേക്കു യാത്രചെയ്ത അനുഭവമാണ് ഈ നോവലില്‍നിന്നു ലഭിക്കുന്നത്. കുലാചാര മര്യാദകളെ ചോദ്യംചെയ്തുകൊണ്ട് വിദ്യാഭ്യാസം നടത്തുകയും വഴിമാറി നടക്കുകയുംചെയ്ത പൊന്നി മറ്റൊരു വര്‍ഗ്ഗത്തില്‍പ്പെട്ട മാരനെ പ്രണയിക്കുന്നു. പൊന്നിക്കുവേണ്ടി മരിക്കുന്നതുപോലും ദിവ്യമെന്നു കരുതുന്ന മുഡുഗയുവാവായ ചെല്ലന്‍ പൊന്നിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നുവെങ്കിലും പൊന്നി അത് നിരസിക്കുന്നു. സങ്കീര്‍ണ്ണമായ ഒരു പ്രേമകഥ നേര്‍ത്ത ചായത്തിലൂടെ വരഞ്ഞ് അവിസ്മരണീയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍.
650 0 _aMalayalam Literature
650 0 _aMalayalam Novel
942 _cBK
999 _c935
_d935