000 01967cam a2200157ua 4500
020 _a9788171309047
082 _aM915.481
_bPOT/B
100 0 _aപൊറ്റക്കാട്, എസ്. കെ (Pottekkat, S. K.)
245 0 0 _aബാലിദ്വീപ് (Balidweep)
260 _aകോട്ടയം (Kottayam)
_b ഡി.സി. ബുക്സ് (D.C. books)
_c1999
300 _a214p.
520 _aബാലിദ്വീപും കേരളക്കരയും തമ്മിലുളള പ്രാചീനബന്ധത്തിന്റെ സുന്ദരസ്വപ്നങ്ങളുണര്‍ത്തുന്ന ചില ഐതിഹ്യങ്ങളും ഹൈന്ദവചിന്താഗതിയിലൂടെയുളള ചില നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തില്‍ അവിടവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നല്ലാതെ ഇതിനെ ഒരു ഗവേഷണഗ്രന്ഥമാക്കിത്തീര്‍ക്കാ‌ന്‍ ഞാ‌ന്‍ ഉദ്ദേശിച്ചിട്ടില്ല. ഇരുട്ടുറഞ്ഞു കിടക്കുന്ന പ്രാചീനകേരളചരിത്രക്കലവറയിലേക്ക് നാലായിരം മൈല്‍ അകലെയുളള ബാലിദ്വീപില്‍നിന്ന് ചില മിന്നാമിനുങ്ങുകള്‍ പറന്നുവരുന്നുണ്ടെന്ന വാര്‍ത്ത ഒരു സഞ്ചാരിയുടെ നിലയില്‍ കേരളചരിത്ര ഗവേഷകന്മാരുടെ ശ്രദ്ധയില്‍ പെടുത്തുക മാത്രമേ ഞാ‌ന്‍ ചെയ്യുന്നുളളു.
650 0 _aTravelogue
650 0 _aBalidweep
942 _cBK
999 _c914
_d914