000 02220cam a2200205ua 4500
020 _a8171308155
020 _a9788171308156
082 _aM954.042
_bSHA/I
100 _aശശി തരൂർ (Shashi Tharoor)
240 _aIndia: From Midnight to the Millennium
245 1 0 _aഇന്ത്യ;അർദ്ധരാത്രി മുതൽ അരനൂറ്റാണ്ട് (India: ardharathri muthal ara noottandu)
260 _aകോട്ടയം : (Kottayam:)
_bഡി സി ബുക്ക്സ്, (D.C. Books,)
_c1999
300 _a408p.
520 _aശശി തരൂർ 1997-ൽ എഴുതിയ India: From Midnight to the Millennium എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കു ശേഷമുള്ള വൈവിധ്യം നിറഞ്ഞ പ്രശ്നങ്ങളെ ശശി തരൂർ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. 1998 ൽ മലയാളത്തിലേക്ക് ഈ ഗ്രന്ഥം പരിഭാഷപ്പെടുത്തി. 1001 രാവുകൾ തുടങ്ങി പല പ്രശസ്ത ഗ്രന്ഥങ്ങളുടേയും പരിഭാഷകനായിരുന്ന എം.പി. സദാശിവൻ ആണ് ഇന്ത്യ - അർദ്ധരാത്രിമുതൽ അരനൂറ്റാണ്ട്' പരിഭാഷപ്പെടുത്തിയത്.അടിയന്തരാവസ്ഥ മുതൽ ആഗോളവത്കരണം വരെ ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു. ഡി സി ബുക്സ് ആണ്‌ പ്രസിദ്ധീകരണം നിർവ്വഹിച്ചത്.
650 0 _aIndia-politcs and government
650 0 _aIndia-Economic history
700 0 2 _aIndia-Social conditions
700 0 2 _aസദാശിവൻ,എം.പി (Sadasivan,M.P)
942 _cBK
999 _c912
_d912