000 01993cam a2200157ua 4500
082 _aM894.8121
_bVAI/V
100 0 _aവൈലോപ്പിള്ളി ശ്രീധരമേനോൻ (Vyloppillil Sreedhara Menon)
245 1 0 _aവിട (Vida)
250 _a1
260 _aകോട്ടയം (Kottayam)
_bസാഹിത്യ പ്രവർത്തക സഹകരണ സംഘം (Sahitya Pravarthaka Sahakarana Sangam)
_c1989
300 _a160p.
520 _aമലയാളകവിതയെ കാല്പനികതയുടെ മിഥ്യാഭ്രമങ്ങളില്‍ നിന്ന് തട്ടിയുണര്‍ത്തിയ കവിയാണ് വൈലോപ്പിള്ളി. കാവ്യഭാഷ അനുഭൂതിപ്രപഞ്ചം, ജീവിത ദര്‍ശനം, എന്നിവയിലെല്ലാം തികച്ചും വ്യത്യസ്തമായ കവിതകളാണ് വൈലോപ്പിള്ളി എഴുതിയത്. അര്‍ത്ഥത്തിന്റെ അനര്‍ത്ഥങ്ങളെ ഈ കവിയോളം അറിഞ്ഞവര്‍ മലയാളത്തിലില്ല. സ്നേഹം വെറുപ്പിലേക്കും വെറുപ്പ് സ്നേഹത്തിലേക്കും പിണഞ്ഞു കയറുന്ന ഊടുവഴികള്‍ അദ്ദേഹം തിരിച്ചറിഞ്ഞു. മനുഷ്യന്റേതായ ഏതനുഭവവും അതിന്റെ ശത്രുപക്ഷത്തെക്കൂടി ഉള്ളില്‍ വഹിക്കുന്നുണ്ട് എന്ന അറിവ് ഈ കവിയെ ദാര്‍ശനികനാക്കി. മുപ്പത്തിയേഴു കവിതകളുടെ സമാഹാരം.
650 _aMalayalam Literature
650 0 _aMalayalam Poems
942 _cBK
999 _c8239
_d8239