000 | 01796nam a2200157 4500 | ||
---|---|---|---|
020 | _a9789395281843 | ||
082 |
_aM920 _bSHA/J |
||
100 | _aഷാജഹാൻ മാടമ്പാട്ട് (Shajahan Madampat) | ||
245 | _a ജെ എൻ യു വിലെ ചുവർചിത്രങ്ങൾ (J N U vile chuvar chithrangal) | ||
250 | _a2 | ||
260 |
_aCalicut _bOlive publications _c2022 |
||
300 | _a271 p. | ||
520 | _aഇന്ത്യൻ ധൈഷണികജീവിതത്തിന്റെ കേന്ദ്രമായി നാലുപതിറ്റാണ്ട് പിന്നിട്ട ജെ എൻ യുവിൽ ചെലവഴിച്ച വർഷങ്ങളുടെ ഓർമകളാണ് പുസ്തകം. രാഷ്ട്രീയ സംത്രാസവും ബൗദ്ധികാന്വേഷണങ്ങളും സാംസ്കാരിക വൈവിധ്യവും സ്വാതന്ത്ര്യവാഞ്ഛയും പോരാട്ടവീര്യവും സർവോപരി നൈതികബോധ്യങ്ങളും മുഖമുദ്രയായൊരു ക്യാമ്പസ് ജീവിതത്തിന്റെ വൈകാരികതയും വൈചാരികതയും ഇതിലുണ്ട്. ജെ എൻ യുവിനെ തകർക്കാനുള്ള സംഘടിത ശ്രമങ്ങൾക്ക് ഭരണകൂടം തന്നെ പരസ്യമായി ഇറങ്ങിത്തിരിച്ച ഇന്നത്തെ സാഹചര്യത്തിൽ ഈ പുസ്തകത്തിന് സവിശേഷമായ പ്രസക്തിയുണ്ട്. | ||
650 | _amemoir | ||
942 | _cBK | ||
999 |
_c76868 _d76868 |