000 02267nam a22001697a 4500
020 _a9789393596932
082 _aM915.496
_bMAD/P
100 _aമധുസൂദന മേനോന്‍, സി.പി (Madhusudana Menon, C P)
245 _aപഞ്ചകൈലാസ യാത്ര (Panchakailasayathra)
260 _aThrissur
_bGreen Books
_c2022
300 _a312p.
520 _aഹിമവല്‍സാനുക്കളിലെ ഈ പുണ്യസ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയും പല യാത്രാസംഘങ്ങളേയും നയിക്കുകയും ചെയ്ത ശ്രീ. മധുസൂദനന്‍ അയത്നലളിതമായ ഭാഷയില്‍ പകര്‍ന്നു നല്‍കുന്ന ഈ വിവരണം മലയാളസഞ്ചാര സാഹിത്യത്തിലെ ഒരു നവ്യാനുഭവമാണ്. മണിമഹേഷ് കൈലാസ് - ഹിമാചല്‍പ്രദേശ് ആദികൈലാസ് - ഉത്തരാഖണ്ഡ് കിന്നര്‍ കൈലാസ് - ഹിമാചല്‍പ്രദേശ് ശ്രീകണ്ഠ് കൈലാസ് - ഹിമാചല്‍പ്രദേശ് മാനസരോവര്‍ കൈലാസ് - ടിബറ്റ് ലോകമൊട്ടാകെ വിസ്മയത്തോടെ നോക്കിക്കാണുന്ന കൈലാസപര്‍വ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളിലേക്കുള്ള യാത്രാവിവരണമാണ് പഞ്ചകൈലാസയാത്ര. ആത്മീയതയും നിഗൂഢതയും സാഹസികതയും ഒത്തുചേരുന്ന ഈ യാത്രകളില്‍ ഭാരതത്തിലെ നാല് കൈലാസവും ടിബറ്റിലെ ഒരു കൈലാസവും ഉള്‍പ്പെടുന്നു.
650 _aTravelogue- Himalayan mountains
650 _aTravelogue- Panchakailasam
650 _aTravel- Himalaya mountains
942 _cBK
999 _c76830
_d76830