000 01894nam a22001577a 4500
020 _a9789354825491
082 _aM894.812301
_bSAN/K
100 _aസംഗീത, ആർ (Sangeetha, R)
245 _aകാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി (kattine meikkunna penkutty)
260 _aKottayam
_bDC Books
_c2022
300 _a99p.
520 _aസങ്കടങ്ങളുടെ സങ്കീർത്തനങ്ങളാവാനോ സ്വപ്നങ്ങളുടെ സ്തുതിഗീതമാവാനോ ഈ കവിതകൾ മുതിരുന്നില്ല. പകരം വഴി തെറ്റി വരുന്ന ഒരു വാക്കിന് കവിതയുടെ ചായ്പിൽ പായവിരിച്ചുകൊടുക്കുന്ന ഉദാ രമതിയായ ഒരു വീട്ടുകാരി/കാരൻ ഈ കവിതയുടെ താക്കോൽ സൂക്ഷിക്കുന്നു. സ്നേഹസമൃദ്ധമായ ഉദാരത കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടിയായി തുള്ളി നടക്കുന്നു. അവതാരിക: സുധീഷ് കൊട്ടേമ്പ്രം . പ്രാണിലോകം, കൂട്, മഞ്ഞുകാലം. കാറ്റിനെ മേയ്ക്കുന്ന പെൺകുട്ടി. മൂന്നു പെണ്ണുങ്ങൾ, ഉടയോൾ. അനേകം വാതിലു കളിൽ ഒരുടൽ, പ്രജാപതി, നടക്കാനിറങ്ങുമ്പോൾ തുടങ്ങിയ 36 കവിതകളും ഏതാനും കുറും കവിതകളും.
650 _aMalayalam poetry
650 _aMalayalam literature
942 _cBK
999 _c76735
_d76735