000 | 02011 a2200169 4500 | ||
---|---|---|---|
020 | _a9789356433595 | ||
082 |
_aM894.8121 _bRAJ/N |
||
100 | _aരാജീവന്‍, ടി. പി (Rajeevan, T. P.) | ||
245 | _aനീലക്കൊടുവേലി (Neelakkoduveli) | ||
260 |
_aകോട്ടയം: _bഡി.സി. ബുക്സ്, _c2022. |
||
300 | _a94p. | ||
520 | _aനാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്.രാഷ്ട്രീയം, സംസ്കാരം, വൈയക്തികത , പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറിമാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളെക്കാൾ അവ വന്നിറങ്ങി യാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത് . തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻ കൂടും നീലക്കൊടുവേലി കവിതകളിൽ കളങ്ങളാവുന്നു. -പി രാമൻ Customers who bought this book also purchased | ||
650 | _aകവിത | ||
650 | _aMalayalam poetry | ||
650 | _aMalayalam literature | ||
942 | _cBK | ||
999 |
_c76706 _d76706 |