000 02324nam a22001697a 4500
020 _a9789355494559
082 _aM894.812301
_bSUR/K
100 _aസുരേഷ്കുമാര്‍, വി (Sureshkumar, V.)
245 _aകൈപ്പാട് (Kaippadu)
260 _aകോഴിക്കോട് :
_bമാതൃഭൂമി ബുക്സ്,
_c2022.
300 _a150p.
500 _aചന്ദനം പുലിക്കളി വേട്ടക്കാരൻ സുബൈർ ദർശനമാല.. കൈപ്പാട് ഊക്ക്. ഒരു സാമുറായിയുടെ ജീവിതക്കളികൾ . ഉത്തോലകം മലമുകളിൽ ഒരു ലീല
520 _aയാഥാര്‍ത്ഥ്യമെന്നോ സ്വപ്‌നാടനമെന്നോ വേര്‍തിരിക്കാനാവാത്ത ജീവിതത്തിന്റെ നേര്‍ത്ത വഴികളിലേക്ക് വെളിച്ചംവീശുന്ന ഒമ്പതു കഥകള്‍. വരികളിലൂടെ യാത്രചെയ്യുമ്പോള്‍ വായനക്കാരന് സ്ഥലകാലഭ്രംശം സംഭവിച്ചേക്കാവുന്ന കഥപറച്ചില്‍ ശൈലിയിലൂടെ സമാന്തരമായൊരു സങ്കല്‍പ്പഭൂമികയെ കഥാകാരന്‍ സൃഷ്ടിച്ചിരിക്കുന്നു. നവീനമായ ആഖ്യാനഭംഗിയോടെയുള്ള ചന്ദനം, പുലിക്കളി, വേട്ടക്കാരന്‍ സുബൈര്‍, ദര്‍ശനമാല, കൈപ്പാട്, ഊക്ക്, ഒരു സാമുറായിയുടെ ജീവിതക്കളികള്‍, ഉത്തോലകം, മലമുകളില്‍ ഒരു ലീല എന്നീ കഥകളിലെ രചനാവൈഭവം പുതിയകാലത്തിന്റെ ആവര്‍ത്തനയെഴുത്തുരീതികളെ പൊളിച്ചെഴുതുന്നതാണ്.
650 _aMaayalam story
650 _aMalayalam literature
942 _cBK
999 _c76675
_d76675