000 | 02399nam a22001697a 4500 | ||
---|---|---|---|
020 | _a9789355492562 | ||
082 |
_aM494.812 _bKAR/E |
||
100 | _aകാരശ്ശേരി, എം. എൻ (Karassery, N. M.) | ||
245 | _aഎന്തിനാ മലയാളം പഠിക്കുന്നത്? (Enthina malayalam padikkunnathu?) | ||
260 |
_aകോഴിക്കോട് : _bമാതൃഭൂമി ബുക്സ്, _c2022. |
||
300 | _a136p. | ||
520 | _aനമ്മുടെ മാതൃഭാഷ പല ഭാഗത്തുനിന്ന് പലവിധമായ വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമുള്ള ഗ്രന്ഥമാണിത്. മലയാളപഠനത്തിന്റെ പ്രസക്തിയും പ്രാധാന്യവും എടുത്തുപറയുന്ന പഠനങ്ങളുടെ ഈ സമാഹാരം ഭാഷയിൽ കൗതുകം വളർത്തുന്ന നിരീക്ഷണങ്ങളാലും നിഗമനങ്ങളാലും സമ്പന്നമാണ്. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും എന്നപോലെ സാധാരണക്കാർക്കും വായിച്ചു രസിക്കാൻ പറ്റിയ മട്ടിൽ തെളിമലയാളത്തിലുള്ള പ്രതിപാദനം. ഡോ. എം. ലീലാവതിയുടെ അവതാരിക സമാപിക്കുന്നത് ഈ ആശംസയോടെയാണ്: “മതത്തിലായാലും ഭാഷയിലായാലും മായം ചേരാത്ത സുബോധത്തിന്റെ നിതാന്തജാഗ്രതയോടുകൂടിയ ‘കാവൽ’ നിർവ്വഹിച്ചുപോരുന്ന കാരശ്ശേരിയുടെ വംശം വളരട്ടെ” Customers who bought this book also purchased | ||
650 | _aMalayalam linguistics | ||
650 | _aവ്യാകരണചിന്ത | ||
650 | _aശൈലീവിചാരം | ||
942 | _cBK | ||
999 |
_c76662 _d76662 |