000 01356nam a22001577a 4500
020 _a9789356435797
082 _aM894.812301
_bABR/M
100 _aജേക്കബ് ഏബ്രഹാം (Jacob Abraham)
245 _aമിണ്ടാമഠം (Mindamadam)
260 _aKTM
_bDC Books
_c2023
300 _a127p.
520 _aനിത്യജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളിൽനിന്ന് ജേക്കബ് ഏബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളിൽ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതിസുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും ഈ കഥകളിൽ ഒരുമിക്കുന്നു. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരം നേടിയ കഥാകൃത്തിന്റെ പന്ത്രണ്ട് ചെറുകഥകൾ. ജേക്കബ് ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം
650 _aMalayalam story
650 _aMalayalam literature
942 _cBK
999 _c76654
_d76654