000 01603nam a2200145 4500
020 _a9789357323246
082 _aM927.8
_bRAV/C
100 _aരവി മേനോന്‍ (Ravi Menon)
245 _aചിത്രവര്‍ണങ്ങള്‍ (Chithravarnangal)
260 _aKottayam
_bDC Books
_c2023
300 _a138 p.
520 _aഇന്ത്യൻ ചലച്ചിത്രഗാനലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ എസ് ചിത്ര. ആ പാട്ട് തീർത്ത സ്വകാര്യമായ അനുഭവലോകത്തെ ആവിഷ്‌കരിക്കുന്ന ഓർമ്മകളുടെ പുസ്തകമാണ് ചിത്രവർണ്ണങ്ങൾ. പുലർകാലസുന്ദര സ്വപ്നത്തിൽ, അറിയാതെ എന്നിലെ എന്നിൽ നീ കവിതയായ്, രാജഹംസമേ, താരാപഥം ചേതോഹരം, മാലേയം മാറോടലിഞ്ഞും... തുടങ്ങി പ്രശസ്ത ചലച്ചിത്രഗാനങ്ങളിലൂടെ ചിത്രയുടെ പാട്ടുജീവിതചരിത്രത്തെ രേഖപ്പെടുത്തുന്നു സംഗീതഗവേഷകനായ രവിമേനോൻ ഈ പുസ്തകത്തിലൂടെ.
650 _amemoir
942 _cBK
999 _c76622
_d76622