000 02079nam a2200145 4500
020 _a9789357326971
082 _aM574.509
_bRAJ/K
100 _aരാജേന്ദ്ര പ്രസാദ്, എം (Rajendra Prasad, M)
245 _aകാവുകള്‍: പ്രകൃതി സംരക്ഷണത്തിന് പൈതൃകത്തിന്റെ കൈയൊപ്പ് (Kavukal: prakrithi samrakshanathinu paithrukathinte kayyopp)
260 _aKottayam
_bDCBooks
_c2024
300 _a176 p.
520 _aഅതിർത്തിസേനകളുടെ രൂപീകരണവും ആയുധവത്കരണവുമല്ല മനുഷ്യസുരക്ഷയ്ക്കും ഭാവിഭൂമിക്കും ആവശ്യമുള്ളത്, മറിച്ച് പരിസ്ഥിതികാവൽസേനകളാണ് നമുക്കു വേണ്ടത്. ഇത് ഹൃദയത്തിൽ തൊട്ട് മനസ്സിലാക്കുവാൻ നാം വൈകുംതോറും നമ്മുടെ ഭാവി സുരക്ഷിതമാക്കുന്ന പ്രവൃത്തിയിൽനിന്നും നാം അകന്നുപോകുന്നു. ഇതിനായി പാതിവഴിയിൽ നാം നഷ്ടപ്പെടുത്തിയ ജൈവബന്ധം തിരിച്ചെടുക്കണം. കാവ് നൽകുന്ന ഒരിളംകുളിർമ്മപോലെ ഈ കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്ന ഈ കൃതി വ്യാപകമായ ചർച്ചകൾക്കും തിരിച്ചറിവുകൾക്കുമെന്നപോലെ സഫലമാക്കാവുന്ന ഭാവികർമ്മപരിപാടികളുടെ രൂപീകരണത്തിനും പ്രോത്സാഹനത്തിനും ഇടവരുത്തും.
650 _astudy - environment
942 _cBK
999 _c76617
_d76617