000 | 01691nam a2200145 4500 | ||
---|---|---|---|
020 | _a9789357327718 | ||
082 |
_aM894.812209 _bSRE/K |
||
100 | _a ശ്രീകണ്ഠൻ നായർ (Sreekandan Nair, C N ) | ||
245 | _aകലി (Kali) | ||
260 |
_akottayam _bDC Books _c2023 |
||
300 | _a95 p. | ||
520 | _aനമ്മുടെ കൊമേർഷ്യൽ-പ്രൊഫഷണൽ നാടകവേദിക്കോ അമച്വർ വേദിക്കോ പരിചിതമായ രംഗാവതരണരീതിക്ക് തീരെ യോജിക്കാത്ത ഒരു നാട്യക്രമം ആവശ്യപ്പെടുന്നതാണ് കലി. നമ്മുടെ ഈ പച്ചമണ്ണിലല്ല കലി അരങ്ങേറുന്നത്. യാഥാർത്ഥ്യത്തോടു വിടപറഞ്ഞ ഒരു ഭ്രമാത്മക ഭൂമികയിൽ അതിനൊത്ത രീതീകൃതമായ ശൈലിയിൽ പരീക്ഷിക്കപ്പെടേണ്ടതാണ് അത്. അതിനൊത്തവിധം പാകപ്പെട്ട ഒരു പ്രേക്ഷകസദസ്സും അത് ആവശ്യപ്പെടുന്നു. നാടകകൃതിയും സംവിധായകനും പ്രേക്ഷകനും ചേർന്ന ഒരു ത്രിപുടിയാണ് തിയേറ്റർ. ആ തിയേറ്റർ കേരളത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. | ||
650 | _astudy - drama | ||
942 | _cBK | ||
999 |
_c76605 _d76605 |