000 | 01620nam a2200145 4500 | ||
---|---|---|---|
020 | _a9789357326483 | ||
082 |
_aM894.8123 _bPRA/K |
||
100 | _aപ്രഭാ വര്‍മ്മ (Prabha Varma) | ||
245 | _aകാലപാശം (Kalapasham) | ||
260 |
_aKottayam _bDC Books _c2023 |
||
300 | _a64 p. | ||
520 | _aചക്രശ്വാസം വലിച്ചുകിടക്കുന്ന മനുഷ്യരെ അധികം കഷ്ടപ്പെടുത്താതെ മുക്തിയിലേക്ക് നയിക്കാൻ സഹായിക്കുക. അതൊരു സിദ്ധിയാണ്, സേവനമാണ്. സുബ്ബുവിന്റെ പിതാവ് അങ്ങനെയുള്ള ഒരാളായിരുന്നു. നാട്ടുകാർ അദ്ദേഹത്തെ കാലപാശമെന്നു വിളിച്ചു. സുബ്ബു പിറന്നപ്പോൾ അവനെ കുട്ടിക്കാലപാശമെന്നും.മരങ്ങളെയും ചെടികളെയും കിളികളെയും കാറ്റിനെയും കോവിലിലെ കുട്ടിശങ്കരൻ എന്ന ആനയെയും ആ ഗ്രാമത്തിലെ മനുഷ്യരെയും സ്‌നേഹിച്ച സുബ്ബു എന്ന അസാധാരണ മനുഷ്യന്റെ അസാധാരണജീവിതമാണ് ഈ നോവലിന്റെ ഇതിവൃത്തം | ||
650 | _amalayalam novel | ||
942 | _cBK | ||
999 |
_c76603 _d76603 |