000 | 01779 a2200169 4500 | ||
---|---|---|---|
020 | _a9788126434176 | ||
082 |
_aM823 _bHOS/T |
||
100 | _aഹൊസൈനി, ഖാലിദ് (Hosseini, Khaled) | ||
240 | _aA thousand splendid suns | ||
245 | _aതിളക്കമാർന്ന ഒരായിരം സൂര്യന്മാർ (Thilakkamarnna orayiram sooryanmar) | ||
260 |
_aKottayam _bD C Books _c2012 |
||
300 | _a382p | ||
520 | _aരണ്ട് അഫ്ഘാൻ സ്ത്രീകളുടെ പ്രക്ഷുബ്‌ധമായ ജീവിതം വരച്ചുകാട്ടുന്ന നോവൽ. അഫ്ഘാൻ യുദ്ധവും താലിബാൻ്റെ ഉദയാസ്‌തമനങ്ങളും പശ്ചാത്തലമായി വരുന്ന ഈ നോവലിന്റെ കഥാകാലം 1960-കൾ മുതൽ 2003 വരെയാണ്. കുടുംബപശ്ചാത്തലമെന്നപോലെ രാഷ്ട്രീയ സാമൂഹ്യപശ്ചാത്തലങ്ങളും ഈ രണ്ടു സ്ത്രീ ജീവിതങ്ങളെ നിർണ്ണയിക്കുന്നത് തന്റെ അസാധാരണമായ രചനാശൈലിയിൽ ഹൊസൈനി ആവിഷ്‌കരിക്കുന്നു. ’പട്ടം പറത്തുന്നവർ“ എന്ന ലോകപ്രശസ്‌തമായ നോവലിനുശേഷം വീണ്ടും ലോകശ്രദ്ധയെ ആകർഷിച്ച ഹൊസൈനിയുടെ രണ്ടാം നോവൽ. | ||
650 | _aEnglish fiction- Malayalam translation | ||
700 | _aRema Menon (Tr.) | ||
942 | _cBK | ||
999 |
_c76581 _d76581 |