000 01935 a2200181 4500
020 _a9789357326094
082 _aM894.8113
_bMUR/K
100 _aപെരുമാള്‍ മുരുകന്‍ (Perumal Murugan)
240 _aNeduneram
245 _aകുമരാസുരന്‍ (Kumarasuran)
260 _aകോട്ടയം
_bഡി.സി. ബുക്സ്
_c2023
300 _a365p.
520 _aനിർവചനങ്ങൾക്കതീതമാണു പ്രണയം. കാലങ്ങളോളം മനസ്സിൽ സൂക്ഷിച്ച ഒരപൂർവ പ്രണയത്തിന്റെ അതിമനോഹരമായ ആവിഷ്‌കാരമാണ് പെരുമാൾ മുരുകന്റെ പുതിയ നോവൽ കുമരാസുരൻ. തമിഴകത്തിന്റെ ഉൾനാടൻ ഗ്രാമജീവിതങ്ങളുടെ നേർക്കാഴ്ചകളാണ് സാധാരണയായി അദ്ദേഹത്തിന്റെ നോവലുകൾ. എന്നാൽ അവയിൽനിന്നൊക്കെ വ്യത്യസ്തമായി പുതിയ തലമുറയുടെ വീക്ഷണകോണിലൂടെ പറയുന്ന കഥയാണ് കുമരാസുരൻ. രണ്ടു തലമുറകളുടെ സമാന്തരമായ ചിന്താസഞ്ചാരമാണിതിൽ. കൊറോണക്കാലവും ലോക്ഡൗണും പശ്ചാത്തലമാകുന്ന ഈ കൃതി തികച്ചും പുതുമയാർന്നൊരു വായനാനുഭവമായിരിക്കും വായനക്കാർക്ക് സമ്മാനിക്കുക.
650 _aTamil novel
650 _aMalayalam translation
700 _a Baburaj Kalamboor (Tr.)
942 _cBK
999 _c76567
_d76567