000 01759nam a2200145 4500
020 _a9789357327091
082 _aM894.8123
_bMAD/M
100 _aമധു ശങ്കർ മീനാക്ഷി (Madhusankar Meenakshi)
245 _aമരിപ്പാഴി (Marippazhi)
260 _aKottayam
_bDC Books
_c2023
300 _a336 p.
520 _aനൂറ്റാണ്ടുകളായി തളംകെട്ടിക്കിടക്കുന്ന ദൂഷിതവലയത്തിനകത്തുപെട്ടു പെരുമാറേണ്ടണ്ടിവരുന്ന മനുഷ്യരുടെ ജീവിതമെന്ന ചലനഭാഷണവൈവിധ്യങ്ങൾ അനാവരണം ചെയ്യുന്ന നോവലാണ് മരിപ്പാഴി. മരണത്തിന്റെ ഇടം. മരണത്തിനു ചുറ്റും വട്ടം കറങ്ങുന്ന ജീവിതദർശനത്തിന്റെ ഇടം. ദഹിക്കാൻ കൂട്ടാക്കാത്ത ഉടൽപോലെ ഭൂതവും ചിതയിലെ വെളിച്ചത്തെക്കാൾ വെളിച്ചമുള്ള ഇരുട്ടും ഇടകലർന്ന ഈ ലോകത്തിലേക്ക്, ഭാഷയിലേക്ക് നെഞ്ചിടിപ്പോടെ മാത്രമേ ഇറങ്ങിച്ചെല്ലാൻ കഴിയൂ. അനിഷേധ്യമായ മരണത്തിന്റെ വിഭ്രാമകത നിങ്ങളെ ജലസമാധി നടത്താൻ പ്രേരിപ്പിച്ചേക്കും.
650 _amalayalam novel
942 _cBK
999 _c76557
_d76557