000 | 02576nam a22001817a 4500 | ||
---|---|---|---|
020 | _a9789356434271 | ||
082 |
_aM954.8 _bANI/D |
||
100 | 1 | _aഅനിരുദ്ധ് കനിസെട്ടി (Anirudh kanisetti) | |
240 | _aLords of the Deccan : Southern India from the Chalukyas to the Cholas | ||
245 | 1 | 0 | _aഡെക്കാന്റെ അധിപർ:ചാലൂക്യ മുതൽ ചോളരാജവംശം വരെ (Deccante adhipar : Chalookya muthal Chola rajavamsam vare) |
260 |
_aKottayam _bD C Books _c2023 |
||
300 | _a472p. | ||
520 | _aഎ.ഡി. 600 മുതൽ 11 വരെ വിശാലമായ ഡെക്കാൻ പീഠഭൂമി ഭരിച്ച ചാലൂക്യ-രാഷ്ട്രകൂട-ചോള രാജവംശങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും സാംസ്കാരിക നേട്ടങ്ങളെക്കുറിച്ചും പരിശോധിക്കുന്ന കൃതി . ഡെക്കാനെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും സമ്പന്നവും ശക്തവുമായ രാജ്യമാക്കി മാറ്റിയ പ്രധാന രാജവംശങ്ങളുടെ ഉയർച്ചയ്ക്കും പതനത്തിനും സാക്ഷികളാകുകയാണ് നാമിവിടെ. വിജയങ്ങൾ, നഷ്ടങ്ങൾ, സംഘർഷങ്ങൾ എന്നിവ മാത്രമല്ല ആ അരസഹസ്രാബ്ദത്തിനിടയിൽ ഈ ഡെക്കാൻ സാമ്രാജ്യങ്ങൾ കല, വാസ്തുവിദ്യ, സാഹിത്യം, വ്യാപാരം തുടങ്ങിയ മേഖലകളിൽ നൽകിയ മഹത്തായ സംഭാവനകളും ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ അറിയപ്പെടാതെപോയ ഒരു കാലഘട്ടത്തെ സൂക്ഷ്മമായി ഗവേഷണം ചെയ്ത് അവതരിപ്പിച്ച അനിരുദ്ധിന്റെ രചനാശൈലി മൂർച്ചയുള്ളതും ആകർഷകവുമാണ്. | ||
650 | _aHistory - Decan | ||
650 | _aChalookya Chola dynasty | ||
700 | _aJayasankar Menon (Tr.) | ||
942 | _cBK | ||
999 |
_c76553 _d76553 |