000 01835nam a22001457a 4500
020 _a9789356435346
082 _aM928.94812
_bDEV/U
100 _aദേവിക,ജെ (Devika, J)
245 _aഉറയൂരല്‍ (Urayooral)
260 _aKottayam
_bD C Books
_c2023
300 _a232p.
520 _aസ്ത്രീസ്വത്വത്തിന്റെ സ്വാതന്ത്ര്യവും പരിമിതികളും എത്രത്തോളം തന്റെ ജീവിതത്തെയും എഴുത്തിനെയും സ്വാധിനിച്ചു. എന്ന ആലോചനയിൽനിന്നുയിർത്ത ആത്മവിചാരങ്ങളും നിരീക്ഷണങ്ങളുമടങ്ങിയ പുസ്തകം. ഉടൽ , സ്പർശം, കേൾവി, കാഴ്ച, മണം, രുചി എന്നിങ്ങനെ പലതരം വൈകാരികാംശങ്ങളിൽ പൊതിഞ്ഞുവെക്കപ്പെടുന്ന സ്ത്രീയുടെ സത്ത. പരിശുദ്ധി എല്ലാം ലൈംഗികം മാത്രമാണെന്നൊരു വിശ്വാസത്തെ ഇതിൽ പൊളിച്ചെഴുതുന്നു. വെറുമൊരു ഉടൽജീവിമാത്രമാകാതെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി മാറുന്ന സർഗാത്മകതകൊണ്ട് പുതിയൊരു സാഹിത്യാവബോധം സൃഷ്ടിക്കുന്ന. പേശീദാർഢ്യമുള്ള ജെ. ദേവികയുടെ ലേഖനസമാഹാരം.
650 _aMalayalam memoir-Literature
942 _cBK
999 _c76530
_d76530