000 02518nam a2200157 4500
020 _a9788119164639
082 _aM935.03
_bGOP/G
100 _aഗോപാലകൃഷ്ണൻ, എസ് (Gopalakrishnan, S)
245 _aഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന(Gandhi: Oru artha nagnavayana)
250 _a2
260 _aKozhikode
_bMathrubhumi books
_c2023
300 _a184p.
520 _aഗാന്ധി എന്നാൽ എനിക്ക് ഒരു അപരിചിത വനസഞ്ചാരം പോലെയാണ്. ഓരോ നിമിഷവും അപരിചിതഗന്ധങ്ങൾ… വളവുകളിൽ അപ്രതീക്ഷിത വിസ്മയങ്ങൾ… മൂടൽമഞ്ഞുകൾ. അപകടം പതിയിരിക്കുന്ന കുഴികൾ… അവിചാരിത മഴകൾ, മഴവില്ലുകൾ, നമ്മെ വിനീതമാക്കുന്ന ഉയരങ്ങൾ, ഒഴുക്കുകൾ, കാടിന്റെ സത്യം… ഗാന്ധിയെ എങ്ങനെ വായിക്കാം എന്നതല്ല ഈ പുസ്തകത്തിന്റെ പ്രസാധനലക്ഷ്യം. മറിച്ച്, ഈ പശ്ചാത്തലങ്ങളിൽ ഗാന്ധിയെ ഇങ്ങനെയൊക്കെയും വായിക്കാം എന്നു കാണിച്ചുതരുന്ന, അല്ലെങ്കിൽ സാധ്യമായ പലതരം ഗാന്ധിവായനകളിലേക്കുള്ള ഒരു പ്രവേശികയെന്ന നിലയ്ക്കാണ് ഈ പുസ്തകം പ്രസക്തമാകുന്നത്. ഒന്നുകിൽ ഗാന്ധിപൂജ അല്ലെങ്കിൽ ഗാന്ധിഹത്യ, മലയാളത്തിൽ കണ്ടുപരിചയിച്ച ഈ രണ്ടുതരം ഗാന്ധിചർച്ചകളിൽനിന്നൊരു വിമോചനംകൂടിയാണ് ഈ പുസ്തകം സാധ്യമാക്കുന്ന ഗാന്ധിവായന. – എം.എച്ച്. ഇല്യാസ് ബഹുരൂപിയായ ഗാന്ധിയുടെ ജീവിതവും ദർശനവും വേറിട്ട ഒരു വായന.
650 _aGandhi - Indian politics
942 _cBK
999 _c76500
_d76500