000 02023nam a2200169 4500
020 _a9789391600075
082 _aM305.51220954
_bAMB/J
100 _aഅംബേദ്കര്‍, ബി ആര്‍ (Ambedkar,B R)
245 _a ജാതി നിർമൂലനം (Jathi nirmoolanam)
260 _aCalicut
_bOther books
_c2022
300 _a174 p.
520 _a“ജാതി ചെയ്ത യഥാർഥഹിംസ അവകാശങ്ങളുടെ നിഷേധമായിരുന്നു. ഭൂമിയുടെ മേലും സമ്പത്തിനു മേലും ജ്ഞാനത്തിനു മേലും തുല്യാവകാശങ്ങളുടെ മേലുമുള്ള അധികാരങ്ങളുടെ നിഷേധം.” “നിങ്ങളുടെ സാമൂഹികക്രമം മാറ്റുന്നതുവരെ പുരോഗതി എന്നു പറയാവുന്ന യാതൊന്നും കരഗതമാവുകയില്ല. സമുദായത്തെ പ്രതിരോധത്തിനോ ആക്രമണത്തിനോ സജ്ജരാക്കാൻ നിങ്ങൾക്കാവില്ല. ജാതിയുടെ അടിത്തറകളിൽ നിങ്ങൾക്ക് യാതൊന്നും പടുത്തുയര്‍ത്താനാവില്ല. നിങ്ങൾക്കൊരു രാഷ്ട്രമുണ്ടാക്കാനോ ഒരു നൈതികത രൂപപ്പെടുത്താനോ കഴിയില്ല.” “ദലിതരുടെ കുതിപ്പുകൾ വ്യവസ്ഥക്കെതിരാണ്, ജാതിനിർമാർജനം വ്യവസ്ഥാലംഘനമാണ്.” – ബാബാ സാഹേബ് അംബേദ്കർ
650 _aerradication - caste system
650 _aIndia - social life
700 _aNarayanan, T K, Tr.
942 _cBK
999 _c76499
_d76499