000 01917nam a22001457a 4500
020 _a9789356435100
082 _aM500.5
_bDIL/P
100 _aദിലീപ് മമ്പള്ളിൽ (Dileep Mampallil)
245 _aപ്രപഞ്ചത്തിൽ നാം തനിച്ചാണോ? (Prapanchathil naam thanichano)
260 _aKottayam :
_bD C Books,
_c2023.
520 _aനക്ഷത്രങ്ങളെ നോക്കി അവിടെ നമ്മെപ്പോലെ ആരെങ്കിലുമൊക്കെ ഉണ്ടോയെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയെപ്പോലെയുള്ള എത്രയോ ഗ്രഹങ്ങൾ നമ്മുടെ ഗ്യാലക്സിയിലെ നക്ഷത്രയൂഥങ്ങളിൽ നാം കണ്ടെത്തി യിരിക്കുന്നു. അങ്ങനെ എത്രയെത്ര ഗ്യാലക്സികൾ ആ ഗ്രഹങ്ങളിൽ ജീവനുണ്ടാകുമോ? അവിടെ മനുഷ്യരെപ്പോലെ ബുദ്ധിയുള്ള ജീവികളുണ്ടാകുമോ? ബുദ്ധിയുള്ള ജീവികൾ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ എന്തൊക്കെയാണ്? ആ അന്യഗ്രഹജീവികൾക്ക് എങ്ങനെ സന്ദേശങ്ങളയയ്ക്കും? നമുക്ക് നക്ഷത്രാന്തരയാത്രകൾ നടത്താൻ സാധിക്കുമോ? ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമായി വിശദീകരിക്കുന്ന പുസ്തകം.
650 _aSpace Sciences
650 _aAstronomy
942 _cBK
999 _c76489
_d76489