000 01683nam a2200157 4500
020 _a9789356435490
082 _aM894.8123
_bRAJ/P
100 _aരാജീവ് ശിവശങ്കർ (Rajeev sivasankar)
245 _aപോര് (poru)
250 _a2
260 _akottayam
_bDC books
_c2023
300 _a188 p.
520 _aമഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാൾ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മിൽ. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയിൽ സംഭവിച്ചതെന്ത്? അർത്ഥപൂർണമായ മൗനങ്ങൾ ഇതിഹാസത്തിൽ അവശേഷിപ്പിച്ച വിടവുകളിൽ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറിൽനിന്ന് മറ്റൊരു മികവുറ്റ രചന.
650 _amalayalam novel
942 _cBK
999 _c76475
_d76475