000 01678nam a2200169 4500
020 _a9789357329514
082 _aM915.49604
_bCHA/P
100 _aചന്ദ്രഹാസ് (Chandrahas)
245 _aപഞ്ചകൈലാസങ്ങളിലൂടെ (Panchakailasangaliloode)
260 _aKottayam
_bDC Books
_c2023
300 _a415 p.
520 _aകൈലാസപർവ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചൽപ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നർ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവർ കൈലാസം എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര. ആത്മീയമായ ഈ പാതകളിൽ നിഗൂഢതയും സാഹസികതയും ഒത്തുചേരുന്നു. കൈലാസങ്ങളിലെ ഓരോ കാഴ്ചയും മഞ്ഞുമൂടിയ മലനിരകളും കുത്തനെയുള്ള വഴികളും ശരീരം മരവിക്കുന്ന തണുപ്പും ഈ കൃതി വായിക്കുന്ന വായനക്കാർക്ക് അനുഭവപ്പെടും എന്നത് തീർച്ചയാണ്.
650 _aFive Kailasas
650 _ahimalayan mountains
650 _aLord Siva
942 _cBK
999 _c76472
_d76472