000 02117nam a2200169 4500
020 _a9789359628721
082 _aM891.437
_bMUN/P
100 _a മുന്‍ഷി, കെ എം (Munshi, K M)
240 _aPrithveevallabh
245 _aപൃഥ്വീവല്ലഭൻ (Prithveevallabhan)
260 _aKozhikode
_bMathrubhoomi books
_c2023
300 _a174 p.
500 _aGujarati novel translated to malayalam
520 _aകെ.എം. മുന്‍ഷിയുടെ പ്രശസ്തവും ഏറെ പ്രശംസിക്കപ്പെട്ടതുമായ ചരിത്രനോവല്‍. പ്രണയവും ചരിത്രവും ഇഴചേര്‍ന്നുകിടക്കുന്ന മനോഹരമായ ഈ നോവല്‍ പൃഥ്വീവല്ലഭന്‍ എന്ന വീരശൂരപരാക്രമിയെ തന്റെ അനുപമമായ ശൈലിയില്‍ രചയിതാവ് പരിചയപ്പെടുത്തുന്നു. കൂടാതെ, വ്യക്തിപരമായ അനുഭവ സമ്പത്തില്‍നിന്നുള്ള പ്രകാശവും ആത്മീയചൈതന്യത്തിന്റെ പ്രഭാവവും ഈ കൃതിയില്‍ കാണാം. ഗ്രന്ഥകാരന്റെ അന്യാദൃശവും അതുല്യവുമായ സംവേദനക്ഷമത പ്രസരിക്കുന്ന, പകയുടെ വാള്‍മുനയ്ക്കിരയായ പ്രണയത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ നോവലിന് ചരിത്രാഖ്യായികകളില്‍ സവിശേഷമായ സ്ഥാനമുണ്ട്. കെ.എം. മുന്‍ഷിയുടെ ഏറ്റവുമധികം വായിക്കപ്പെട്ട ചരിത്രനോവലിന്റെ പരിഭാഷ
650 _aNovel -Gujarati
942 _cBK
999 _c76462
_d76462