000 02269nam a2200133 4500
020 _a9789359623924
082 _aM791.4375092
_bVIJ/S
100 _aവിജയകൃഷ്ണന്‍ (Vijayakrishnan)
245 _aസത്യജിത് റായിയുടെ ലോകം (Sathyajith Rayiyude lokam)
260 _aKozhikode
_bMathrubhoomi books
_c2024
520 _aസത്യജിത് റായിയുടെ സിനിമ കണ്ടിട്ടില്ല എങ്കില്‍ സൂര്യനെയും ചന്ദ്രനെയും കാണാതെ ജീവിക്കുന്നു എന്നാണര്‍ത്ഥം. -അകിരാ കുറാസോവ ചലച്ചിത്രകലയിലെ എക്കാലത്തെയും മഹാ പ്രതിഭകളിലൊരാളായി ജീവിതകാലത്തുതന്നെ ആദരിക്കപ്പെട്ട സത്യജിത് റായിയെക്കുറിച്ച്ബംഗാളി ഒഴികെയുള്ള ഇന്ത്യന്‍ ഭാഷകളിലെ ആദ്യകൃതിയാണ് വിജയകൃഷ്ണന്റെ ‘സത്യജിത് റായിയുടെ ലോകം.’ യൂറോപ്യന്‍നിരൂപകരുടെ നിഗമനങ്ങളെ അന്ധമായി പിന്തുടരാതെ സ്വകീയമായ രീതിയില്‍, തികച്ചും ഭാരതീയമായൊരു കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ പുസ്തകം സത്യജിത് റായിയുടെ ആരാധകര്‍ക്കും ചലച്ചിത്രാസ്വാദകര്‍ക്കുമെന്നപോലെ ചലച്ചിത്രകലയുടെ വിദ്യാര്‍ത്ഥികള്‍ക്കും ഒഴിവാക്കാനാവില്ല. അനശ്വരനായ ഒരിന്ത്യന്‍ ചലച്ചിത്രകാരനുള്ള മലയാളത്തിന്റെ പ്രണാമവും കൂടിയാണ് ഈ പുസ്തകം.
650 _afilm review
942 _cBK
999 _c76452
_d76452