000 01821nam a2200145 4500
020 _a9789355494757
082 _aM894.8123
_bSHI/V
100 _aShifa Sakthar
245 _aവസന്തത്തിലേക്കുള്ള വഴിദൂരങ്ങൾ (Vasanthathilekkulla vazhidoorangal)
260 _aKozhikode
_bMathrubhoomi books
_c2022
300 _a103 p.
520 _aവസന്തത്തിന്റെ പുതിയലോകം സ്വപ്നം കണ്ട് സാഹസികജീവിതം തിരഞ്ഞെടുത്ത ഒരു തലമുറയുടെ നൈതികജീവിതത്തിന്റെ കറുപ്പും വെളുപ്പും ചികയുന്ന നോവല്‍. ചരിത്രസന്ദര്‍ഭങ്ങളും അതിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുദ്ധ്യാത്മകസംയോഗമാണ് ഈ കൃതിയുടെ അടിസ്ഥാനശില. മുമ്പ് പലവട്ടം ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ് നക്സല്‍ പ്രമേയമെങ്കിലും, ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില ചോദ്യങ്ങള്‍ ഈ നോവല്‍ ഉന്നയിക്കുന്നു.മലയാളത്തിന്റെ ക്ഷുഭിതകാലഘട്ടത്തിലേക്ക് വായനക്കാരെ തിരികെനടത്തുന്ന നോവലാഖ്യാനം
650 _amalayalam novel
942 _cBK
999 _c76432
_d76432