000 02589nam a22001937a 4500
020 _a9789356434431
082 _aM894.35
_bELI/O
100 _aഎലിഫ് ഷഫാക്ക് (Elif Shafak)
240 _aUstam ve ben
245 _aഒരു രാജശില്പിയുടെ അപ്രെന്റിസ്‌ (Oru rajashilpiyude apprentice)
260 _aKottayam
_bDC Books
_c2022
300 _a478p.
520 _aശക്തവും സമ്പന്നവുമായ ഓട്ടോമൻ സാമ്രാജ്യത്തിലെ ഇസ്താംബുളിന്റെ കഥയാണ് ദ ആർക്കിടെക്റ്റ്സ് അപ്രന്റീസ് തന്റെ പ്രിയ പ്പെട്ട വെള്ളാനയായ ചോട്ടയെ സംരക്ഷിക്കുവാൻ തുർക്കിയിലേക്ക് എത്തിപ്പെടുന്ന ജഹാനും രാജശില്പിയായ മിമർ സിനാനും തമ്മിൽ കണ്ടുമുട്ടുന്നതോടെയാണ് കഥാഗതി വികസിക്കുന്നത് ശില്പിയുടെ അപ്രന്റിസായി ജോലി നോക്കുന്ന ജഹാൻ തലമുറകളുടെ കടന്നു പോക്കിന് സാക്ഷിയാകുന്നു. വർണ്ണാഭമായ രാജഭരണകാലത്തിലെ സംഭവവികാസങ്ങളെ ഫാന്റസിയുമായി കുട്ടിക്കലർത്തി രാഷ്ട്രീയം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിക്കുകയാണ് എലീഫ് ഷഫാക്ക് ഇവിടെ. മാസ്മരികമായ തുർക്കിഷ് സംസ്കാരത്തിന്റെ അടയാളങ്ങൾ പേറുന്ന ഈ കൃതി തീക്ഷ്ണമായ ഒരു വായനാ നുഭവം വാഗ്ദാനം ചെയ്യുന്നു. ജ്ഞാനത്തിന്റെയും നിഷ്കളങ്കതയുടെയും പ്രണയത്തിന്റെയും അനുകമ്പയുടെയും കുടിച്ചേരലാണ് ഈ നോവൽ.
650 _aTurkish novel
650 _aMalayalam translation
650 _aLiterature
700 _aSonia Rafeek
942 _cBK
999 _c76429
_d76429