000 01631nam a2200145 4500
020 _a9789355499349
082 _aM894.8123
_bSHU/R
100 _aഷുക്കൂര്‍ പെടയങ്ങോട് (Shukkur pedayangode)
245 _aരണ്ട് ഉന്മാദികളുടെ കഥ (Randu unmadhikalude kadha)
260 _aKozhikode
_bMathrubhoomi books
_c2023
300 _a135 p.
520 _aതിരിച്ചറിയപ്പെടാത്ത പ്രണയം പച്ചജീവിതത്തിലേക്ക് തിരിച്ചെറിയപ്പെടുമ്പോള്‍ പ്രണയവും വിദ്വേഷവും ഉന്മാദവും ഉത്കണ്ഠയും പിറക്കുകയും ഒടുങ്ങുകയും ചെയ്യുന്ന മനസ്സുകളുടെ വിലാപമാണിത്. രണ്ടു വ്യക്തികള്‍ നടത്തുന്ന ആത്മാലാപത്തിലേക്കു കടന്നുവരുന്ന നാടന്‍മനുഷ്യരുടെ നാടോടിചാരുതയുള്ള കഥകള്‍. പ്രകൃതിയും മനുഷ്യനും കണ്ണിചേരുന്ന ജീവിതരഹസ്യങ്ങളുടെ സൗന്ദര്യാന്വേഷണം. ആഖ്യാനശൈലികൊണ്ടും അവതരണരീതികൊണ്ടും അന്വേഷണപരതയാലും വ്യത്യസ്തമായ രചന.
650 _amalayalam novel
942 _cBK
999 _c76423
_d76423