000 02357nam a22001697a 4500
020 _a9789354326462
082 _aM923.7
_bSHO/M
100 _aശോഭീന്ദ്രൻ (Shobheendran)
245 _aമൊളക്കാൽമുരുവിലെ രാപകലുകൾ (Molakkalmuruvile rapakalukal)
260 _aകോട്ടയം :
_bഡി.സി. ബുക്സ്,
_c2021.
300 _a168p.
520 _aഈ പുസ്തകം ഭൂതകാലത്തിലെ ഓർമ്മകളെയും ഭാവിയെക്കുറിച്ചുള്ള ചിന്തകളെയും ഒരുപോലെ ഉണർത്താൻ പ്രേരിപ്പിക്കുന്നു. കുട്ടികളുമായി ഒരദ്ധ്യാപകൻ ഇടപെടുന്നതിന്റെ മിഴിവാർന്ന അനുഭവചിത്രങ്ങൾ ഇതിലുണ്ട്. അതുകൊണ്ടുതന്നെ മൊളക്കാൽമുരുവിലെ രാപകലുകൾ എന്ന ഈ കേട്ടെഴുത്തു പുസ്തകം അദ്ധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിലപ്പെട്ട ഒരു മാതൃകാപാഠപുസ്തകമായിത്തീരുന്നു. വിദ്യാഭ്യാസം എന്നതിന്റെ കൃത്യവും സമഗ്രവുമായ അർത്ഥം പറഞ്ഞുതരാൻ മാത്രമല്ല അതേറ്റവും നന്നായി അനുഭവിപ്പിക്കാനും ഈ പുസ്തകത്തിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ എല്ലാകാലത്തും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു പുസ്തകമാണിത്. - എം.ടി. വാസുദേവൻ നായർ
650 _aMemoir- Shobheendran- Teacher
650 _aBiography- Shobheendran- Teacher
700 _aദീപേഷ് കരിമ്പുങ്കര (Deepesh Karimbukara)
942 _cBK
999 _c76417
_d76417