000 02241 a2200181 4500
020 _a9788119164752
082 _aM894.8123087
_bRAN/B
100 _aരഞ്ജു കിളിമാനൂർ (Ranju Kilimanoor)
245 _aബി. സി. 261 (B. C. 261)
260 _aKozhikode
_bMathrubhumi Books
_c2023
300 _a296p
520 _aചരിത്രവും മിത്തും ഭാവനയും രസകരമായി തുന്നിച്ചേര്‍ത്ത ഒരു മികച്ച ത്രില്ലര്‍. മലയാളത്തിന്റെ മതിലുകള്‍ ഭേദിച്ച് ലോകഭാഷകളിലേക്ക് പറക്കുവാന്‍തക്ക ശക്തമായത്. -ആനന്ദ് നീലകണ്ഠന്‍ ചരിത്രവും ഭാവനയും ചാലിച്ചുചേര്‍ത്ത് മനോഹരമായി കഥ പറയാനുള്ള എഴുത്തുകാരുടെ കഴിവാണ് ബി.സി. 261നെ ഒരു മികച്ച രചനയാക്കി മാറ്റുന്നത്. -ടി.ഡി. രാമകൃഷ്ണന്‍ ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കൂട്ടിയിണക്കുന്ന ചരടുകളിലൂടെ അതിവിശാലമായ ഒരു ഭൂമികയെ രചയിതാക്കള്‍ വരച്ചിടുന്നു. ഉദ്വേഗവും ആകാംക്ഷയും നിലനിര്‍ത്തിക്കൊണ്ട് കഥാപാത്രങ്ങളോടൊപ്പം വനഭൂമികയിലൂടെ നിധി തേടി വായനക്കാരനും സഞ്ചരിക്കുന്നു. അതിസാഹസികമായ ഈ സഞ്ചാരം വിസ്മയത്തിന്റെ കാണാപ്പുറങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു.
650 _aMalayalam detective novel
650 _aMalayalam thriller novel
650 _aMalayalam literature
700 _aLijin John
942 _cBK
999 _c76343
_d76343