000 03986nam a22001697a 4500
020 _a9789355490216
082 _aM928.94812
_bMET/P
100 _aമേതില്‍ രാധാകൃഷ്ണന്‍ (Mathil Radhakrishnan)
245 _a19 (Pathonpathu)
260 _aകോഴിക്കോട് :
_bമാതൃഭൂമി ബുക്സ്,
_c2022.
300 _a190p.
500 _aAbout The Book - മേതിൽ ലോകം സ്വയമൊരു ഏകാന്തതയായി മാറിയ സമയത്തിന്റെ സാമൂഹിക മനഃശാസ്ത്ര വിശകലനം ഈ ആഖ്യാനത്തിൽ കാണാം. പ്രാക്തനസ്മരണകളുടെയും ആഗോളബാധയുടെ കാലത്തെ വൈയക്തികാനുഭവങ്ങളുടെയും ശാസ്ത്ര നിരീക്ഷണങ്ങളുടെയും അങ്ങനെ പലതിന്റെയും മൊണ്ടാഷാണ് ’19’ – ഷിജു ജോസഫ് (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌) കോവിഡ്-19 ബാധിച്ച് തീവ്രപരിചരണക്കട്ടിലിൽ ഓക്സിജൻ കുഴലുകളാൽ ബന്ധിതനായിക്കിടന്ന ഓർമ്മകൾ, ’19’ ലൂടെ കടന്നുപോകുമ്പോൾ സമാന്തരമായി ചില നിമിഷങ്ങളിൽ എന്നിൽ കൊള്ളിയാൻപോലെ മിന്നി; കിടക്കയ്ക്ക് സമീപം വന്ന് പിൻവാങ്ങിയ പിംഗളകേശിനിയും. കഥയോ കവിതയോ നോവലോ മഹാമാരിക്കാല വിശകലനമോ എന്ന് വകതിരിക്കാനാവാത്ത ഈ രചന കോവിഡ് ദുരിതകാലത്തിന്റെ ഏറ്റവും തിളക്കമുള്ള സാംസ്കാരിക ഈടുവെപ്പാണ്. ആകസ്മികതയുടെ അനുഗ്രഹം. വൈരുദ്ധ്യാത്മകതയുടെ ഉത്പന്നം. – എം. എ. ബേബി ‘കോവിഡ് നമ്മുടെ എല്ലാ മൂല്യങ്ങളെയും പുനർനിർവ്വചിക്കും’ എന്നെഴുതിയിരുന്നു മേതിൽ രണ്ടായിരത്തി പത്തൊമ്പതിന്റെ അവസാനദിവസങ്ങളിലൊന്നിൽ. ആ പുനർനിർവ്വചനത്തിന്റെ അടരുകളിലൂടെയുള്ള വിസ്മയകരമായ ഒരു സഞ്ചാരമാണ് 19. ആ ഏകാന്തയാത്രയിൽ വിജനതകളിലെ അടക്കംപറച്ചിൽ മേതിൽ കേട്ടുതുടങ്ങുന്നു, സ്പർശനം നിരോധിക്കപ്പെട്ട വസ്തുക്കൾ വെറും ഉപരിതലങ്ങൾ മാത്രമായി ചുരുങ്ങുന്നത് കാണുന്നു, ഒച്ചകളിൽ ഉലയുന്ന മെഴുകുതിരിനാളങ്ങളുടെ ചലനം പിൻപറ്റുന്നു, മറ്റാരുടെയോ സ്വപ്നം ഒളിച്ചുകാണുന്നതുപോലൊരു നിഗൂഢസുഖത്തോടെ ഭൂമിയുടെ ഒരതീതതലം തനിക്കുമാത്രം കഴിയുന്നൊരു ഗദ്യത്തിൽ പകർത്തുന്നു… – സുഭാഷ് ചന്ദ്രൻ
650 _acovid 19
650 _amemoir- Methil
650 _aBiography- Methil
942 _cBK
999 _c76329
_d76329