000 01884nam a2200157 4500
020 _a9789355496683
082 _aM928.94812
_bBEN/E
100 _aബെന്യാമിന്‍ (Benyamin)
245 _aഏതൊരു മനുഷ്യന്റെയും ജീവിതം (Ethoru manushyanteyum jeevitham)
260 _aKozhikode
_bMathrubhumi Books
_c2023
300 _a158p.
520 _aകടന്നുവന്ന വഴികളിലേക്കുള്ള ബെന്യാമിന്റെ തിരിഞ്ഞുനോട്ടമാണ് ഏതൊരു മനുഷ്യന്റെയും ജീവിതം. കുളനടയിലെ ബാല്യകാലം, ക്രിക്കറ്റ് കളി, കോയമ്പത്തൂര്‍ കാലം, പ്രവാസജീവിതം, ഏകാന്തത, വായന, എഴുത്ത് തുടങ്ങി ഇന്നോളമെത്തിനില്‍ക്കുന്ന തന്റെ ജീവിതത്തിലെ ഓര്‍മ്മകള്‍ മലയാളിയുടെ പ്രിയ എഴുത്തുകാരന്‍ പങ്കുവെക്കുന്നു. ജീവിതത്തിലെ യാദൃച്ഛികത ബെന്നി ഡാനിയേലിനെ ബെന്യാമിനാക്കിയ അനുഭവകഥയില്‍ അതിഭാവുകത്വങ്ങളേതുമേയില്ല; ഏതൊരു മനുഷ്യന്റെയും പോലെ സാധാരണമാണ്. ബെന്യാമിന്റെ ജീവിതവും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന ഓര്‍മ്മപ്പുസ്തകം
650 _aMemoir- Benyamin- Malayalam literature
650 _aBiography- Benyamin
942 _cBK
999 _c76310
_d76310