000 | 02367nam a2200157 4500 | ||
---|---|---|---|
020 | _a9789391293383 | ||
082 |
_aM843 _bDOS/N |
||
100 | _aഫയദോർ ദസ്തയേവ്സ്കി (Dostoevsky, Fyodor) | ||
245 | _aനെതോച്ക നെസ്വനോവ ( Netochika Nezvanova) | ||
260 |
_aThrissur _bIvory books _c2021 |
||
300 | _a220 p. | ||
520 | _aദസ്തയേവ്സ്ക്കിയുടെ അപൂർണമായൊരു നോവലാണ് നെതോ ച്കാ നസ്വനോവ എങ്കിലും ഒരർത്ഥത്തിൽ പൂർണവുമാണ് . കാരണം 1848 ൽ എഴുതാൻ തുടങ്ങിയ ഈ നോവലിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായിത്തന്നെ നെതോ ച്കയുടെ ബാല്യ കൗമാര ജീവിത കഥ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കു കടക്കുന്ന ഒരു പെൺകുട്ടിയുടെ മാനസികവും ധാർമ്മികവുമായ വെല്ലുവിളികൾ വിവരിക്കുന്ന ഈ നോവൽ . ദസ്തയേവ സ്ക്കിയുടെ സാഹിത്യ പരമായൊരു പ്രഖ്യാപനമായികൂടി നിരൂപകർ വിലയിരുത്തുന്നുണ്ട് . അക്കാലത്തു സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് നടന്ന സജീവമായ ചർച്ചകളിൽ , പ്രതിഭയും ഇലച്ഛാശക്തിയുമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ ചില കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമവും നമുക്ക് ഈ നോവലിൽ കാണാം | ||
650 | _aRussian novel | ||
700 | _aMaruthur purushothaman (Tr.) | ||
942 | _cBK | ||
999 |
_c75999 _d75999 |