000 01924nam a2200157 4500
020 _a9789395733359
082 _aM792.6
_bMAT/K
100 _a മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കർ (Mathoor kunhupillappanicker)
245 _aകഥകളി പ്രകാശിക (Kadhakali prakashika)
260 _aKottayam
_bSPCS
_c2022
300 _a88 p.
520 _aഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍ അനുഗൃഹീതനടനും കലാമര്‍മ്മജ്ഞനുമായ മാത്തൂര്‍ കുഞ്ഞുപിള്ളപ്പണിക്കര്‍ സരസമായ ഭാഷയില്‍ തുള്ളല്‍പ്പാട്ടിന്‍റെ സുന്ദരശൈലിയില്‍ രചിച്ച വിഖ്യാതഗ്രന്ഥമാണ് കഥകളിപ്രകാശിക. കഥകളിയുടെ എല്ലാ സാങ്കേതികവശങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരി ഗാനകാവ്യത്തിന്‍റെ ശൈലിയില്‍ രചിക്കപ്പെട്ടിട്ടുള്ള ഈ കൃതിയെ 'മലയാണ്മയിലെ ഒന്നാമത്തെ നാട്യശാസ്ത്രഗ്രന്ഥം' എന്നാണ് മഹാകവി വള്ളത്തോള്‍ വിശേഷിപ്പിച്ചത്. നൂറുവര്‍ഷം പിന്നിടുന്ന ഈ അമൂല്യകൃതി ആസ്വാദകര്‍ക്ക് അവാച്യമായ അറിവും അനുഭൂതിയും നല്‍കുമെന്നുറപ്പുണ്ട്.
650 _akadhakali
650 _aperforming art
942 _cBK
999 _c75958
_d75958