000 | 02486nam a2200145 4500 | ||
---|---|---|---|
020 | _a9789356433854 | ||
082 |
_aM158.1 _bSUN/K |
||
100 | _aസുനിൽകുമാർ, വി (Sunilkumar, V) | ||
245 | _aഖദർ: സംരംഭകത്വവും ഗാന്ധിയും (Khadar: samrambakatwavum Gandhiyum) | ||
260 |
_aKottayam _bDC Books _c2022 |
||
300 | _a79 p. | ||
520 | _aഒരു സംരംഭകന് ഗാന്ധിജിയിൽനിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഈ പുസ്തകം എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പലതരം പ്രതിസന്ധികളിലൂടെയാണ് ഒരു സംരംഭകന്റെ ജീവിതം മുന്നോട്ടു പോകുന്നത് പ്രതിസന്ധികളെ ഗാന്ധിജിയുടെ കൈപിടിച്ച് എങ്ങനെയാണ് മറികടന്നതെന്ന് സുനിൽകുമാർ വിശദീകരിക്കുമ്പോൾ അസറ്റ് ഹോംസിന്റെ ഇന്നത്തെ വളർച്ച നമ്മുടെ മുന്നിൽ സാക്ഷ്യം പറയുന്നുണ്ട്. അതുകൊണ്ട് ഈ പുസ്തകത്തിലെ ഓരോ വരിയും സത്യസന്ധമായി എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരു സംരംകനെ അതെത്രത്തോളം സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു മാർഗ്ഗദർശിയായി ഗാന്ധിജിയെ കാണേണ്ടത് എങ്ങനെയെന്ന് വിശദമാക്കുന്നതു കൊണ്ടുതന്നെ ഏതൊരു വിദ്യാർത്ഥിയുടെയും പാഠപുസ്തക മാക്കാനും കെൽപ്പുണ്ട് ഈ പുസ്തകത്തിന്. ഏതൊരു വ്യക്തിയുടെയും ജീവിതയാത്രയിൽ കൂടെ കൊണ്ടുനടക്കേണ്ടുന്ന മാർഗദർശിയായ കൈപ്പുസ്തകമാണ് ഇത്. | ||
650 | _amotivation | ||
942 | _cBK | ||
999 |
_c67857 _d67857 |