000 02286nam a2200145 4500
020 _a9789354822469
082 _aM920
_bJIJ/K
100 _aജിജി തോംസണ്‍ (Jiji Thomson)
245 _aകൊടുകാറ്റിലെ നെയ്ത്തിരി (Kedukattile neythiri)
260 _aKottayam
_bDC Books
_c2022
300 _a120 p.
520 _aബൈിൾ മൂല്യങ്ങളിലും ഓർത്തഡോക്‌സ് പ്രാർത്ഥനാക്രമത്തിലും അടിയുറച്ച വിശ്വാസമുണ്ടെങ്കിലും മറ്റു മതങ്ങളിലെ പാഠങ്ങൾ ഉൾക്കൊള്ളാൻ ജിജി അതീവ തത്പരനാണ്. സ്വന്തം വീഴ്ചകളെക്കുറിച്ചുള്ള ബോധത്തിൽനിന്ന് ഉരുത്തിരിയുന്ന ഈ ആത്മീയയാത്ര അവസാനിക്കുന്നത് തന്റെ ജീവിതത്തിലെ നിർണായകമായ മുഹൂർത്തത്തിൽ എല്ലാവരോടും മാപ്പപേക്ഷിച്ചുകൊണ്ടാണ്. കരുണയും ക്ഷമയും പഠിപ്പിക്കുകയും സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ദലൈലാമയുടെ ദൃഷ്ടാന്തം ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള എല്ലാ മതവിശ്വാസികൾക്കും പാഠമാണ്. ലോകത്തെയാകെ വലയം ചെയ്യുന്ന അന്ധതമസ്സിലും, സത്യം, വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നീ മൂല്യങ്ങളെത്തേടിയുള്ള നിരന്തരമായ അന്വേഷണത്തിൽ ഒപ്പം ചേരാൻ ഹൃദയാവർജകമായ ഈ ചെറുപുസ്തകം നമ്മെ ക്ഷണിക്കുന്നു.-
650 _amemoir
942 _cBK
999 _c67803
_d67803