000 01749nam a2200145 4500
020 _a9789395280082
082 _aM920
_bAYM/K
100 _aഅയ്മനം ജോൺ (Aymanam John)
245 _aകാലമൊരു കഥപ്പുസ്തകം (Kalamoru kadhappusthakam)
260 _aKottayam
_bSPCS
_c2022
300 _a128 p.
520 _aജീവിതസ്മരണകള്‍, സാഹിത്യവിചാരങ്ങള്‍, എഴുത്തനുഭവങ്ങള്‍ എന്നിവയില്‍ ചിലത് വായനക്കാരുമായി പങ്കുവെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓര്‍മ്മപ്പുസ്തകം. പുഴയോരജീവിതത്തിന്‍റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീര്‍, ഒ. വി. വിജയന്‍, എം. സുകുമാരന്‍ തുടങ്ങിയ സാഹിത്യകുലപതികളുടെ രചനാലോകത്തെ സംബന്ധിച്ച പര്യാലോചനകളും സ്വന്തം കഥകള്‍ക്ക് പിന്നിലെ കഥകളുമെല്ലാം സവിശേഷമായ ശൈലിയില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അനന്യവും ഹൃദ്യവുമായ വായനാനുഭവം സമ്മാനിക്കുന്നു.
650 _amemoir
942 _cBK
999 _c67775
_d67775