000 01942nam a2200145 4500
020 _a9789354829369
082 _aM894.8123
_bFRA/K
100 _aഫ്രാന്‍സിസ് നൊറോണ (Francis Norona)
245 _aകാണി പണിയുന്ന കസേരകള്‍ (Kani paniyunna kaserakal)
260 _aKottayam
_bDC Books
_c2022
300 _a112 p.
520 _aഫ്രാൻസിനൊറോണയുടെ എഴുത്തുജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു സമാഹാരമാണ് ഇതെന്ന് കരുതാം. കാരണം എഴുത്തിന്റെ പാരമ്പര്യരൂപത്തെ സ്വായത്തമാക്കിയതിനൊപ്പം വിഷയങ്ങൾ സ്വീകരിക്കുന്നതിൽ ചില പുതിയ മാറ്റങ്ങളും ഉൾക്കൊള്ളുന്നുണ്ട്. ഒരേ കുറ്റിയിൽ കെട്ടിയ പശുവല്ല എഴുത്തു കാരൻ ഒരു വൃത്തത്തിൽ ചുറ്റിത്തിരിയരുതെന്ന നിർബ്ബന്ധം തീർച്ചയായും എഴുത്തുകാരനുണ്ട്. ഇതിലെ ചില കഥകളിൽ മൃഗങ്ങളും കഥാപാത്രങ്ങളാണ്. അതും മനുഷ്യനോ മൃഗമോ എന്ന് സന്ദേഹമുണ്ടാക്കുന്ന തരത്തിൽ ഇവിടങ്ങളിൽ കഥ രസകരമായി പറക്കുന്നത് കാണും. എഴുത്തിന്റെ ഒരാളെ പിടിവിട്ട് പിടികൂടുന്നത് മാറിയിരുന്ന് നമുക്ക് കാണാം.
650 _astory
942 _cBK
999 _c67768
_d67768