000 | 01979nam a2200145 4500 | ||
---|---|---|---|
020 | _a9789354827365 | ||
082 |
_aM894.8123 _bVIN/C |
||
100 | _aവിനു ഏബ്രഹാം (vinu Abraham) | ||
245 | _aചെങ്കിസ്ഖാന്റെ കുതിരകൾ (Chenkiskhante kuthirakal) | ||
260 |
_aKottayam _bഡി സി ബുക്ക്സ് _c2022 |
||
300 | _a151 p. | ||
520 | _aജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തിൽ വിശിഷ്ട കലയായി പുനർജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിൻപറ്റാതെ, എന്നും സ്വകീയ രചനാവഴികൾ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകൾ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉൾവെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിൽ ഉള്ളത്. പ്രമുഖ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു വന്ന വേളയിൽ തന്നെ മികച്ച സഹൃദയ ശ്രദ്ധ നേടിയ ചെങ്കിസ്ഖാന്റെ കുതിരകൾ. രാത്രികളുടെ രാത്രി. ബ്രൈമൂറിലെ വിളക്കുകൾ, ഓരി തുടങ്ങി പന്ത്രണ്ട് കഥകൾ. | ||
650 | _amalayalam short stories | ||
942 | _cBK | ||
999 |
_c67626 _d67626 |