000 | 02078nam a22001457a 4500 | ||
---|---|---|---|
020 | _a9789392936609 | ||
082 |
_aM926.10695 _bRAT/A |
||
100 | _aരതൻ ചന്ദ്ര കാർ ( Rathan Chandra Kar) | ||
245 | _aആൻഡമാനിലെ ജരാവകൾ (Andamanile jaravakal) | ||
260 |
_athrissur _bCurrent Books _c2022 |
||
300 | _a284p. | ||
520 | _aആൻഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓർമ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആൻഡമാൻ ദ്വീപിലെ ഗോത്രജനങ്ങൾ, പരിഷ്കൃത സമൂഹങ്ങ ളിൽ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീൻ പിടിച്ചും ജീവിക്കുന്ന ഇവർ ആൻഡമാനിലെ രണ്ട് ദ്വീപുകളിൽ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭി മാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേർന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തൻ ചന്ദ്ര കാർ എഴുതിയ പുസ്തകത്തിന്റെ വിവർത്തനമാണിത്. നരവംശശാസ്ത്രമേഖ ലയ്ക്ക് വലിയൊരു സംഭാവനയാണ് ഈ ഗ്രന്ഥം. | ||
650 |
_aAutobiography- Doctor _aBiography-Jarava- Ethnic and national groups- Andaman- India _aTribals- Negrito- Andaman- India _aAnthropology _aMalayalam translation |
||
942 | _cBK | ||
999 |
_c67348 _d67348 |