000 | 01707nam a2200145 4500 | ||
---|---|---|---|
020 | _a9789354822803 | ||
082 |
_aM894.8123 _bLAL/K |
||
100 | _aലാജോ ജോസ് (Lajo Jose) | ||
245 | _aകന്യാ മരിയ (Kanya- Mariya) | ||
260 |
_aKottayam _bDC Books _c2022 |
||
300 | _a174p. | ||
520 | _aഅനീതിയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയയെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു. അടുത്ത ഉത്തരവാദിത്തം മറ്റൊരു ജില്ലയിലെ അനാഥാലയത്തിന്റെ മേധാവിയായി ചുമതലയേല്‍ക്കുക എന്നതായിരുന്നു. പുതിയ സ്ഥലം, മഠം, സഹപ്രവര്‍ത്തകര്‍. അവിടെ മരിയയ്ക്കൊരു കൂട്ടുകാരിയെ ലഭിച്ചു. ആ നല്ല സൗഹൃദത്തിനൊപ്പം ജീവിതം മാറിമറിയാന്‍ പോകുന്ന സംഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നതെന്ന് അവള്‍ക്കറിയില്ലായിരുന്നു. ഓരോ പേജും ഇനി എന്ത് എന്ന ആകാംക്ഷയോടെ മാത്രം വായിച്ചുതീര്‍ക്കാനാവുന്ന നോവല്‍. | ||
650 |
_aMalayalam novel _aMalayalam literature |
||
942 | _cBK | ||
999 |
_c67285 _d67285 |