000 02374nam a22002057a 4500
020 _a9789356434288
082 _aM863
_bMAR/E
100 _aമാര്‍കേസ്, ഗബ്രിയേല്‍ ഗാര്‍സിയ.(Marquez, Gabriel Garcia.)
240 _aMemories of my melancholy whores
245 _aഎന്റെ വിഷാദഗണികാ സ്മൃതികള്‍ (Ente vishadaganikasmrithikal)
260 _aകോട്ടയം (Kottayam)
_bഡിസി ബുക്സ് (DC Books)
_c2022
300 _a111.00
520 _aതന്റെ 90-ാം ജന്മദിനത്തോടടുക്കുന്ന പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ, സ്വയം ഒരു സമ്മാനം നൽകാൻ തീരുമാനിക്കുന്നു. എന്നാൽ ആ തീരുമാനം അയാളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നു. മരണത്തോട് അടുത്തു നിൽക്കുന്ന ആ പ്രായത്തിൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നിലേക്കാണ് അയാൾ കടന്നുചെല്ലുന്നത്. ഏകാന്തത, നിരാശ, ഓർമ്മ, സാഹസികത എന്നിവയിലൂടെ കടന്നുപോകുന്ന അയാൾക്ക് ഒരേസമയം ജീവിതത്തോടും മരണത്തോടും തീക്ഷ്ണമായ വാഞ്ഛ അനുഭവപ്പെടുന്നു. മനുഷ്യസ്നേഹത്തിന്റെ ആഴമേറിയ അടയാളങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ പുസ്തകം, അതിമനോഹരമായ ഒരു മാർകേസ് മാസ്മരികതയാണ്. പ്രണയവും ഭ്രാന്തും സ്വപ്നങ്ങളും ആർക്കും അപ്രാപ്യമല്ലായെന്ന് തെളിയിക്കുന്ന കൃതി.
650 _aNovel
650 _aSpanish novel
650 _aSpanish fiction
650 _aMalayalam translation
650 _aliterature
942 _cBK
999 _c67117
_d67117