000 01921nam a2200145 4500
020 _a9788188027446
082 _aM927
_bKAM/A
100 _aകാമിനി മത്തായി (Kamini Mathayi)
245 _a എ ആർ റഹ്മാൻ: സംഗീത കൊടുങ്കാറ്റ് (A R Rahman: sangeethakodumkatt)
260 _aകോഴിക്കോട്
_bലിപി പബ്ലിക്കേഷൻസ്
_c2021
300 _a320 p.
520 _aഇന്ത്യന്‍ ചലച്ചിത്രസംഗീത സംവിധാനത്തിലെ കുലപതികള്‍ മിക്കവരും അരങ്ങ് വിടുകയും തമിഴകത്ത് ഒറ്റശബ്ദം മാത്രം അരങ്ങ് വാഴുകയും ചെയ്ത കാലത്ത് ഒരു കൊടുങ്കാറ്റ് പോലെ കടന്നുവന്ന് സര്‍വ്വതും മാറ്റിത്തീര്‍ത്ത ഒരു ചെറുപ്പക്കാരന്‍. പിന്നെ ഇന്ത്യന്‍ജനകീയ സംഗീതം അയാളുടെ പിന്നാലെയായിരുന്നു. ആ സംഗീത കൊടുങ്കാറ്റ് ലോകമെങ്ങും ആഞ്ഞുവീശിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്‌കര്‍ പുരസ്‌കാരം വിരെ ഇന്ത്യന്‍ മണ്ണിലേക്ക് ഇറങ്ങി വന്നു. തൊട്ട സര്‍വ്വതും പൊന്നാക്കിയ ആ സംഗീത ജീവിതത്തിന്റെ നേര്‍ചിത്രം തലമുറകള്‍ക്ക് വിലപ്പെട്ട ഒരു പാഠമാണ്.
650 _abiography
942 _cBK
999 _c66171
_d66171