000 02141nam a2200145 4500
020 _a9789354829857
082 _aM894.8123
_bJIS/P
100 _a ജിസ്സ ജോസ് (Jisa Joseph)
245 _aപുഷ്പകവിമാനം (Pushpaka vimanam)
260 _aകോട്ടയം (Kottayam)
_bഡി സി ബുക്ക്സ് (D C books)
_c2022
300 _a176 p.
520 _aഉള്ളടക്കംകൊണ്ട് സ്ത്രീപക്ഷ കഥയെഴുത്തിൽ തലമുറ വിച്ഛേദം അടയാളപ്പെടുത്തിയ ജിസ് ജോസിന്റെ പുതിയ കഥാസമാഹാരം. സ്ത്രീകൾ ഒത്തുചേരുന്ന സ്വകാര്യയിടങ്ങളിൽ മാത്രം കേൾക്കാവുന്ന സ്ഫോടനാത്മകപ്രതിരോധങ്ങളാണ് ഇതിലെ ഓരോ കഥയുടെയും ഉഴുക്ക്. പുരുഷനെ ശത്രുവായി പ്രഖ്യാപിക്കാതെ ആൺകോയ്മയെ സൃഷ്ടിക്കുന്ന വ്യവസ്ഥിതിയെ സൂക്ഷ്മമായി പരിശോധിക്കുന്ന ഈ സമാഹാരത്തിലെ കഥകൾ പെണ്ണെഴുത്തിന്റെ മാറുന്ന കാലത്തെ രേഖപ്പെടുത്തുന്നു. പുഷ്പകവിമാനം - ദിനവൃത്താന്തം - അതിഹസിതം • ക്രിമിനോളജിസ്റ്റ് തീർത്ഥശ്രാദ്ധം • ജീവന്റെ വ്യക്ഷം • മാനിക്വീൻസ് . ഭൂഗർഭങ്ങളിലും ഇല്ലാത്തത് • ശവക്കോട്ടയിലെ പൂക്കൾ മോഷ്ടിക്കുന്നവൾ • അവളുടെ പാദങ്ങൾ മരണത്തിലേക്കിറങ്ങിപ്പോകുന്നു...
650 _amalayalam
942 _cBK
999 _c66151
_d66151