000 | 02135nam a2200157 4500 | ||
---|---|---|---|
020 | _a9788176901567 | ||
082 |
_aM920 _bKRI/T |
||
100 | _aടി കെ കൃഷ്ണമേനോൻ (Krishnamenon, T K) | ||
245 | _a ടി കെ കൃഷ്ണമേനോന്റെ സ്മരണകൾ T K Krishnamenonte smaranakal | ||
260 |
_a തൃശൂർ (Thrissur) _bകേരള സാഹിത്യ അക്കാദമി (Kerala sahithya academy) _c2021 |
||
300 | _a669 p. | ||
520 | _aഡയറിയെഴുത്തിന്റെ വൈയക്തിക സ്വഭാവവും വസ്തുനിഷ്ഠതയും നിറഞ്ഞ ഈ ഓർമ്മക്കുറിപ്പുകൾ ടി കെ കൃഷ്ണമേനോൻ വിഹരിച്ച സാമൂഹ്യ സന്ദര്ഭങ്ങളുടെയും ഭൂഭാഗങ്ങളുടെയും വിവരണമാകുന്നതിനൊപ്പം ഒരു കാലഘട്ടത്തിന്റെ ഹൃദയരേഖയുമാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പകുതി വരെ എറണാകുളം പട്ടണത്തിലും തൃശ്ശൂരിലും അരങ്ങേറിയ സൂക്ഷ്മ പരിവർത്തനങ്ങളുടെ നിരീക്ഷണ ചിത്രങ്ങൾ ഈ സ്മരണകളിലുണ്ട്. സ്വന്തം ജീവിതത്തിലെയും പരിചയപ്പെട്ട മറ്റു വ്യക്തികളുടെ ജീവിതത്തിലെയും സംഭവവിഷ്കരണത്തിലൂടെ പല തലങ്ങളിൽ വികസിക്കുന്ന സമൂഹത്തിന്റെ പൊതു മുന്നേറ്റമാണ് കാണാനാവുക. | ||
650 | _amemoir | ||
700 | _aRamavarma, K T (Tr.) | ||
942 | _cBK | ||
999 |
_c66079 _d66079 |